ശ്രീ ജഗന്നാഥാഷ്ടക​

Śrī Jagannāthāṣṭaka(in Malayalam) കദാചിത് കാലിംദീ-തട-വിപിന-സംഗീതക-രവോ മുദാഭീരീ-നാരീ-വദന-കമലാസ്വാദ-മധുപഃ രമാ-ശംഭു-ബ്രഹ്മാമര-പതി-ഗണേശാര്ചിത-പദോ ജഗന്നാഥഃ സ്വാമീ നയന-പഥ-ഗാമീ ഭവതു മേ ഭുജേ സവ്യേ വേണും ശിരസി ശിഖി-പുച്ഛം കടി-തടേ ദുകൂലം നേത്രാംതേ സഹചര-കടാക്ഷം വിദധതേ സദാ ശ്രീമദ്-വൃംദാവന-വസതി-ലീലാ പരിചയോ ജഗന്നാഥഃ സ്വാമീ നയന-പഥ-ഗാമീ ഭവതു മേ…

ശ്രീ ദാമോദരാഷ്ടക

Śrī Dāmodaraṣṭaka (in Malayalam) നമാമീശ്വരം സച്ചിദാനന്ദരൂപം ലസത്-കുംഡലം ഗോകുലേ ഭ്രജമാനം യശോദാഭിയോലൂഖലാത് ധാവമാനം പരാമൃഷ്ഠം അത്യംതതോ ദ്രുത്യ ഗോപ്യാ രുദംതം മുഹുർ നേത്ര-യുഗ്മം മൃജംതം കരാംഭോജ-യുഗ്മേന സാതംക-നേത്രം മുഹുഃ ശ്വാസ-കംപ-ത്രിരേഖാങ്കകണ്ഠ- സ്ഥിത-ഗ്രൈവം ദാമോദരം ഭക്തിബദ്ധം ഇതീദൃക് സ്വലീലാഭീരാനന്ദ-കുംഡേ സ്വഘോഷം നിമജ്ജന്തം…

Sri Guru Pranama(in Malayalam)

ശ്രീ ഗുരു പ്രണാമ ഓം അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാന്ജന ശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവെ നമ: ഓഡിയോ ശ്രീല പ്രഭുപാദ പാടിയ ശ്രീ ഗുരു പ്രണാമം

Sri Tulasi Pranama (in Malayalam)

ശ്രീ തുളസി പ്രണാമ വൃന്ദായൈ തുളസി ദേവ്യൈ പ്രിയായൈ കേശവസ്യ ച കൃഷ്ണ ഭക്തി പ്രദേ ദേവീ സതൃവതൈൃ നമോ നമ: ഓഡിയോ ഇസ്കോൺ ബെംഗളൂരിന് ഭക്തർകള്  

Sri Narasimha Pranama(in Malayalam)

ശ്രീ നൃസിംഹ പ്രണാമ നമസ്തേ നരസിംഹായ പ്രഹ്ലാദാഹ്ലാദ ദായിനേ ഹിരണൃകശിപോർവക്ഷ: ശിലാടംകനഖാലയേ ഇതൊ നൃസിംഹ പരതൊ നൃസിംഹ യതൊ യതൊ യാമി തതൊ നൃസിംഹ ബാഹിര് നൃസിംഹ ഹൃദയെ നൃസിംഹ നൃസിംഹം ആദിം ശരണം പ്രപദ്യെ ഓഡിയോ ഇസ്കോൺ ബെംഗളൂരിന് ഭക്തർകള്