ശ്രീ നൃസിംഹ പ്രണാമ നമസ്തേ നരസിംഹായ പ്രഹ്ലാദാഹ്ലാദ ദായിനേ ഹിരണൃകശിപോർവക്ഷ: ശിലാടംകനഖാലയേ ഇതൊ നൃസിംഹ പരതൊ നൃസിംഹ യതൊ യതൊ യാമി തതൊ നൃസിംഹ ബാഹിര്‍ നൃസിംഹ ഹൃദയെ നൃസിംഹ നൃസിംഹം ആദിം ശരണം പ്രപദ്യെ ഓഡിയോ ഇസ്കോൺ ബെംഗളൂരിന് ഭക്തർകള്‍
Tag: ശ്രീ നൃസിംഹ പ്രാർഥന
Prayer to Lord Narasimha(in Malayalam)
ശ്രീ നൃസിംഹ പ്രാർഥന തവ കര കമല വരെ നഖം അദ്ഭുത ശൃംഗം ദലിത ഹിരണ്യകശിപു തനു ഭൃംഗം കേശവ ധൃത നരഹരി—രൂപ ജയ ജഗദീശ ഹരേ